Question: മുഗള്‍ ഭരണത്തില്‍ ഖാന്‍ ഇ സമന്‍ തലവനായത്
A. റവന്യു ഭരണം
B. മതപരമായ കാര്യങ്ങള്‍
C. രാജ കൊട്ടാരം
D. സൈനിക വകുപ്പ്
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ
i) സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാര്‍ക്ക് പരിപൂര്‍ണ്ണ അധികാരം നല്‍കി.
ii) സൈനിക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിര്‍ത്തണം.
iii) സൈനക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ്.
iv) സൈനിക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിര്‍ത്തണം.
A. i & iv
B. ii & iv
C. ii & iii
D. i & iv
താഴെ തന്നിരിക്കുന്നവയില്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്
i) 1988 ല്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.
ii) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ മലയാളി വനിത
iii) കേരള ഹൈക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി
iv) അന്തരിച്ചത് 2023 നവംബര്‍ 22 ന്